മാണ്ഡിയിൽ വീണ്ടും മേഘവിസ്ഫോടനം: 3 ജീവനുകൾ പൊലിഞ്ഞു, ഒരാളെ കാണാതായി, വീഡിയോ | Cloudburst

മാണ്ഡി: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ വീണ്ടും മേഘവിസ്ഫോടനം
Cloudburst
Published on

മാണ്ഡി: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ വീണ്ടും മേഘവിസ്ഫോടനം(Cloudburst). ഇതേ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 3 പേർക്ക് ജീവൻ നഷ്ടമായി. സംബഭാവത്തിൽ ഒരാളെ കാണാതായതായാണ് വിവരം.

ഇന്ന് പുലർച്ചെയാണ് മാണ്ഡിയിൽ മേഘവിസ്ഫോടനമുണ്ടായത്. മേഘവിസ്ഫോടനത്തിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും ഉൾപ്പടെ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം.

അതേസമയം മേഘവിസ്ഫോടനാഥേ തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും ചണ്ഡീഗഢ്-മണാലി ഹൈവേയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. നൂറുകണക്കിന് ആളുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com