ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം: 3 പേർ കൊല്ലപ്പെട്ടു; 5 പേരെ കാണാതായി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു | Cloudburst

രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
Cloudburst
Published on

ശ്രീനഗർ: ജമ്മു കശ്മീരിലെ റംബാനിൽ മേഘവിസ്‌ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു(Cloudburst). രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മേഘവിസ്ഫോടനത്തെ തുടർന്ന് 5 പേരെ കാണാതായി.

ഇവർക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. അതേസമയം, ദിവസങ്ങളായി ജമ്മു കശ്മീരിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകായാണ്.

Related Stories

No stories found.
Times Kerala
timeskerala.com