മുഖ്യമന്ത്രി രേഖ ഗുപ്ത ആക്രമണം: പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു | Rekha Gupta attack

ഇന്ന് രാവിലെ ക്യാമ്പ് ഓഫീസിൽ നടന്ന 'ജൻ സൺവായ്' പരിപാടിക്കിടെയാണ് ഗുപ്തയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
Rekha Gupta attack
Published on

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ രാജേഷ്ഭായ് ഖിംജിഭായ് സകരിയ(41)യ്‌ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു(Rekha Gupta attack).

ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 109(1), 132, 221 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

ഇന്ന് രാവിലെ ക്യാമ്പ് ഓഫീസിൽ നടന്ന 'ജൻ സൺവായ്' പരിപാടിക്കിടെയാണ് ഗുപ്തയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com