ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന് കേ​ന്ദ്രം; ഡ​ൽ​ഹി ച​ലോ മാ​ർ​ച്ച് ത​ൽ​ക്കാ​ല​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ച്ച് ക​ർ​ഷ​ക​ർ | ‘Delhi Chalo’ March

ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന് കേ​ന്ദ്രം; ഡ​ൽ​ഹി ച​ലോ മാ​ർ​ച്ച് ത​ൽ​ക്കാ​ല​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ച്ച് ക​ർ​ഷ​ക​ർ | ‘Delhi Chalo’ March
Published on

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ ശം​ഭു അ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന മാ​ർ​ച്ച് ത​ൽ​ക്കാ​ലം നി​ർ​ത്തി​വെ​ച്ചു. ('Delhi Chalo' March)

ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര സർക്കാർ അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. വാ​തി​ലു​ക​ൾ ച​ർ​ച്ച​യ്ക്കാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര കൃ​ഷി വ​കു​പ്പ് സ​ഹ​മ​ന്ത്രി ഭാ​ഗീ​ര​ഥ് ചൗ​ധ​രി വ്യക്തമാക്കിയതോടെ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ച് ന​ട​ത്തു​ന്ന 101 ക​ർ​ഷ​ക​രേ നേ​താ​ക്ക​ൾ തി​രി​ച്ച് വി​ളി​ച്ചു.

Related Stories

No stories found.
Times Kerala
timeskerala.com