ഗുവാഹത്തിയിൽ സിനിമാ പ്രദർശനത്തിനിടെ സീലിംഗ് തകർന്നു വീണു; 3 പേർക്ക് പരിക്ക് | Ceiling collapses

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
Ceiling collapses
Published on

ഗുവാഹത്തി: ഗുവാഹത്തിയിലെ പിവിആർ സിനിമാ ഹാളിൽ സിനിമാ പ്രദർശനത്തിനിടെ ഫോൾസ് സീലിംഗ് അടർന്നു വീണു(Ceiling collapses).

അപകടത്തിൽ സിനിമ കാണാനെത്തിയ 3 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. അപകടത്തിൽപെട്ടവർക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ പ്രഥമശുശ്രൂഷ നൽകി.

അതേസമയം, വിശദ പരിശോധനയ്ക്കായി സിനിമാശാല താൽക്കാലികമായി അടച്ചിട്ടതായി അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com