ന്യൂഡൽഹിയിൽ വാഹനമോടിക്കുന്നതിനിടെ സ്വയംഭോഗം ചെയ്ത് ക്യാബ് ഡ്രൈവർ; പരാതി നൽകി വിദ്യാർത്ഥി | Cab driver

വിദ്യാർത്ഥി സമർപ്പിച്ച പരാതിയിൽ ക്യാബ് ഡ്രൈവറായ ലോം ശങ്കറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
Cab driver
Published on

ന്യൂഡൽഹി: മൗറീസ് നഗറിൽ വാഹനമോടിക്കുന്നതിനിടെ ക്യാബ് ഡ്രൈവർ സ്വയംഭോഗം ചെയ്തതായി പരാതി(Cab driver). വിദ്യാർത്ഥി സമർപ്പിച്ച പരാതിയിൽ ക്യാബ് ഡ്രൈവറായ ലോം ശങ്കറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

മാത്രമല്ല; അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ക്യാബ് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com