സഹോദരന്റെ ഭാര്യയെ പീഡിപ്പിച്ചു ; ജാമ്യത്തിലിറങ്ങിയ പ്രതി മരിച്ച നിലയിൽ |suicide death

ശിവം എന്ന തനു (32) വിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
suicide death
Published on

ഫിറോസാബാദ്: സഹോദരന്‍റെ ഭാര്യയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് മരിച്ച നിലയിൽ.ഉത്തര്‍പ്രദേശ് ഫിറോസാബാദ് ഹുമയുണ്‍പുരില്‍ താമസിക്കുന്ന ശിവം എന്ന തനു (32) വിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

സഹോദരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തനുവിന് ജൂണ്‍ 17-നാണ് കോടതി ജാമ്യം അനുവദിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ക്ക് കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നതായും കുടുംബാംഗങ്ങള്‍ അറിയിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും ആത്മഹത്യ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com