ന്യൂഡൽഹി : ബി ജെ പി എം പി രവി കിഷൻ മറാത്തി ഭാഷാ തർക്കത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തി. മറാത്തി, തമിഴ്, തെലുങ്ക്, ഭോജ്പുരി എന്നിങ്ങനെ എല്ലാവരും മഹാരാഷ്ട്രയുടെ അഭിമാനം വർദ്ധിപ്പിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.(BJP MP Ravi Kishan on Marathi language row)
മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഉടൻ നടക്കാൻ പോകുന്നതിനാൽ ഈ വിഷയം രാഷ്ട്രീയത്തിനായി ഉയർത്തുന്നുവെന്നും ആദരം ആരോപിച്ചു.