ഭുവനേശ്വർ: നിർജ്ജലീകരണം മൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിജെഡി നേതാവും ഒഡീഷ മുൻ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്കിന്റെ ആരോഗ്യനില ഇപ്പോൾ "സ്ഥിരമാണ്" എന്ന് ആശുപത്രി വൃത്തങ്ങൾ. തിങ്കളാഴ്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്ന് ഇവർ കൂട്ടിച്ചേർത്തു.(BJD supremo Naveen Patnaik stable)
നിർജ്ജലീകരണം കാരണം ഞായറാഴ്ച പട്‌നായിക്കിനെ ഭുവനേശ്വറിലെ എസ്‌യുഎം അൾട്ടിമേറ്റ് മെഡികെയറിൽ പ്രവേശിപ്പിച്ചു.