റാഞ്ചി: ആദിവാസി സമൂഹത്തിനായി പ്രയത്‌നിച്ച മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറന് ഭാരതരത്‌ന നൽകാൻ ശുപാർശ ചെയ്യുന്ന നിർദ്ദേശം കേന്ദ്രത്തിന് അയയ്ക്കാൻ ജാർഖണ്ഡ് നിയമസഭ വ്യാഴാഴ്ച പ്രമേയം പാസാക്കി.(Bharat Ratna to Shibu Soren)
ഗതാഗത മന്ത്രി ദീപക് ബിറുവ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പാസാക്കി.