ബെംഗളൂരു : ഗുണ്ടാ നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ബി ജെ പി എം അൽ എയെ പ്രതിചേർത്ത് പോലീസ്. മുൻ മന്ത്രിയായ ബൈരതി ബസവരാജിനെയാണ് പ്രതിചേർത്തത്. (Bengaluru gangster murder case)
ഭൂമാഫിയ തർക്കത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ ഗുണ്ടകൾ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ശിവകുമാർ നേരത്തെ കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.
ഇതിൻ്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇന്നലെ രാത്രിയാണ് ഇയാളെ ഒരു സംഘമാളുകൾ ചേർന്ന് വെട്ടിക്കൊന്നത്.