Fire : ബെംഗളുരുവിൽ വീണ്ടും തീപിടിത്തം : 2 പേർക്ക് ദാരുണാന്ത്യം, 2 കുട്ടികൾക്ക് സാരമായി പൊള്ളലേറ്റു

മദൻകുമാർ, ഭാര്യ സംഗീത എന്നിവർക്കാണ് ജീവൻ നഷ്ടമായത്.
Fire : ബെംഗളുരുവിൽ വീണ്ടും തീപിടിത്തം : 2 പേർക്ക് ദാരുണാന്ത്യം, 2 കുട്ടികൾക്ക് സാരമായി പൊള്ളലേറ്റു
Published on

ബംഗളുരു : വീണ്ടും ബെംഗളൂരു നഗരത്തിൽ തീപിടിത്തം. നഗരത്പേട്ടയിലെ കെട്ടിടത്തിലാണ് സംഭവം. അപകടത്തിൽ രാജസ്ഥാൻ സ്വദേശിയും ഭാര്യയും മരിച്ചു. (Bengaluru fire accident death )

മദൻകുമാർ, ഭാര്യ സംഗീത എന്നിവർക്കാണ് ജീവൻ നഷ്ടമായത്. രണ്ടു കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ഇവർ താമസിച്ചിരുന്ന കെട്ടിടത്തിലെ ചവിട്ടിയും കാർപ്പറ്റും നിർമ്മിക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com