ന്യൂഡൽഹി : ഇന്ത്യ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായ ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. (B Sudershan Reddy to file nomination today)
പത്രിക നൽകുന്നത് വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിന് മുൻപാകെയാണ്. തെലുങ്ക് ദേശം പാർട്ടി, ടി ഡിപി, ബിആർഎസ് എന്നിവയ്ക്ക് സമ്മർദ്ദം സൃഷ്ടിക്കുകയാണ് ഇന്ത്യ സഖ്യത്തിൻ്റെ നീക്കം.