മഹാരാഷ്ട്രയിൽ കെട്ടിട നിർമ്മാതാവിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം: 2 പേർ അറസ്റ്റിൽ | extort

ചൊവ്വാഴ്ച രാവിലെ 6 മണിയോടെ ഭഗവതും സ്ത്രീയും കെട്ടിട നിർമ്മാതാവിന്റെ വീട്ടിൽ എത്തുകയായിരുന്നു.
Police arrest youth who threatened to kill two Jharkhand ministers
Published on

പൂനെ: ചിഖാലിയിൽ കെട്ടിട നിർമ്മാതാവിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം നടന്നതായി പരാതി(extort). സംഭവത്തിൽ അകുർദ് സ്വദേശി നിഖിൽ ഭഗവത്(32), ഇയാളുടെ കൂട്ടാളിയായ സ്ത്രീ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ 6 മണിയോടെ ഭഗവതും സ്ത്രീയും കെട്ടിട നിർമ്മാതാവിന്റെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് പണം ആവശ്യപ്പെട്ടു. പണ നൽകാൻ കെട്ടിട നിർമ്മാതാവ് വിസമ്മതിച്ചപ്പോൾ പ്രതികൾ ഇയാളെ ആക്രമിച്ചതായും പരാതിയിൽ പറയുന്നു.

പരാതിക്കാരൻ ആവശ്യം നിരസിച്ച് ഭഗവതിനോട് പോകാൻ പറഞ്ഞപ്പോൾ ഭഗവത് കല്ലുകൾ കൊണ്ട് ആക്രമിക്കുകയായിരുന്നു.സംഭവത്തിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com