
ന്യൂഡൽഹി: ബിജെപിയുടെ ലാറ്ററല്‍ എന്‍ട്രി പോലുള്ള ഗൂഡാലോചനകളെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തും എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലാറ്ററൽ എൻട്രിയിൽ നിന്ന് സർക്കാർ പിന്മാറിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. 50 ശതമാനം എന്ന പരിധി അവസാനിപ്പിച്ചുകൊണ്ട് ജാതിക്കണക്കുകളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി നടപ്പാക്കും എന്നും രാഹുൽ പറഞ്ഞു.