Asia Cup | പാ​ക്കി​സ്ഥാ​നെ ഏ​ഴ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ഇന്ത്യ

Asia Cup | പാ​ക്കി​സ്ഥാ​നെ ഏ​ഴ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ഇന്ത്യ
Published on

ദു​ബാ​യ്: ഏ​ഷ്യ​ക​പ്പ് ക്രിക്കറ്റിൽ പാ​ക്കി​സ്ഥാ​നെ ഏ​ഴ് വി​ക്ക​റ്റി​ന് തകർത്ത് ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യപാക്കിസ്ഥാനെ തകർത്തത്. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 128 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 25 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും തി​ല​ക് വ​ർ​മ‍​യു​ടെ​യും ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 127 റ​ൺ​സ് എ​ടു​ത്ത​ത്. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കു​ൽ​ദീ​പ് യാ​ദ​വ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ജ​സ്പ്രീ​ത് ബും​റ​യും അ​ക്സ​ർ പ​ട്ടേ​ലും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ഹാ​ർ​ദി​ക്ക് പാ​ണ്ഡ്യ​യും വ​രു​ൺ‌ ച​ക്ര​വ​ർ​ത്തി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Related Stories

No stories found.
Times Kerala
timeskerala.com