ന്യൂഡൽഹി : നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാർ നയതന്ത്ര ഇടപാടുകൾ നടത്തുന്നുവെന്നും സാധ്യമായ എല്ലാ നടപടികളും തുടരുന്നുവെന്നും പറഞ്ഞ് അനിൽ ആൻ്റണി. (Anil Antony on Nimisha Priya's case)
അവരെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും തുടർന്ന് കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാന്തപുരമടക്കം നിരവധി പേർ ഇതിനായി ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.