കുവൈത്തിൽ അനധികൃതമായി വൻതോതിൽ മദ്യം നിർമിച്ചു വിറ്റ ഇന്ത്യക്കാരൻ അറസ്റ്റിൽ
Thu, 16 Mar 2023

കുവൈത്തിൽ അനധികൃതമായി വൻതോതിൽ മദ്യം നിർമിച്ചു വിറ്റ ഇന്ത്യക്കാരനെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നും ആയിരത്തിലേറെ കുപ്പി മദ്യവും പിടിച്ചെടുത്തു. നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.