കൊൽക്കത്ത: ദുർഗാ പൂജ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച രാത്രി കൊൽക്കത്തയിൽ എത്തി. വിമാനത്താവളത്തിൽ മുതിർന്ന ബിജെപി നേതാവ് രാഹുൽ സിൻഹ അദ്ദേഹത്തെ സ്വീകരിച്ചു.(Amit Shah arrives in Kolkata, to take part in Durga Puja festivities)
വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം ന്യൂ ടൗണിലെ ഒരു ഹോട്ടലിലേക്ക് പോയി. അവിടെയാണ് രാത്രി താമസസൗകര്യം ഒരുക്കിയിരുന്നത്.