Amarnath Yatra : കനത്ത മഴയെത്തുടർന്ന് നിർത്തി വച്ച അമർനാഥ് യാത്ര പുനരാരംഭിച്ചു

കനത്ത മഴയിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് വ്യാഴാഴ്ച യാത്ര നിർത്തിവച്ചിരുന്നു.
Amarnath Yatra resumes after day-long suspension
Published on

ശ്രീനഗർ: കശ്മീരിലുടനീളം കനത്ത മഴയെത്തുടർന്ന് നിർത്തിവച്ച അമർനാഥ് യാത്ര വെള്ളിയാഴ്ച പുനരാരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. നുൻവാൻ, ബാൽതാൽ ബേസ് ക്യാമ്പുകളിൽ നിന്ന് പുണ്യ ഗുഹാക്ഷേത്രത്തിലേക്ക് തീർത്ഥാടകരുടെ ഒരു പുതിയ സംഘം പുറപ്പെട്ടതായാണ് വിവരം.(Amarnath Yatra resumes after day-long suspension)

കനത്ത മഴയിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് വ്യാഴാഴ്ച യാത്ര നിർത്തിവച്ചിരുന്നു..

Related Stories

No stories found.
Times Kerala
timeskerala.com