Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeNationalഅജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ വിമാനാപകടം: അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28ന് പുറത്തുവിടും...

അജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ വിമാനാപകടം: അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28ന് പുറത്തുവിടും | Ajit Pawar

🎙️ Latest Podcast

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാർ കൊല്ലപ്പെട്ട ബരാമതി വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28-ന് പുറത്തുവിടും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 28-ന് നടന്ന ദുരന്തത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്.(Ajit Pawar’s plane crash, Investigation report to be released on February 28)

കോക്പിറ്റ് വോയ്‌സ് റെക്കോർഡറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയും കനത്ത മൂടൽമഞ്ഞുമാണ് വിമാനം ലാൻഡ് ചെയ്യുന്നതിൽ തടസ്സമായതെന്നാണ് പ്രാഥമിക നിഗമനം. അജിത് പവാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രോഹിത് പവാർ രംഗത്തെത്തിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.