ന്യൂഡൽഹി : അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിന് തകരാർ ഉണ്ടായതായി കണ്ടെത്തിയെന്ന് റിപ്പോർട്ട്.(Ahmedabad plane crash)
പിൻഭാഗത്തെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചില യന്ത്രഭാഗങ്ങൾ വൈദ്യുതി തകരാർ മൂലം കത്തിയെന്ന് സംശയിക്കുന്നു. പിൻഭാഗത്തെ ബ്ലാക്ക്ബോക്സ് പൂർണ്ണമായും കത്തിയമർന്നിരുന്നു.