
ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച അന്വേഷണത്തിൽ പൈലറ്റുമാരുടെ സംഘടന കോടതിയെ സമീപിക്കുന്നു. വിദഗ്ധ പൈലറ്റുമാരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. (Ahmedabad plane crash)
തുടരന്വേഷണത്തിലും സുതാര്യത ഉണ്ടാകില്ലെന്ന് ഇവർ പറയുന്നു. അതേസമയം, ഇന്ന് ഡി ജി സി എ ഉദ്യോഗസ്ഥർ എയർലൈൻ പൈലറ്റ്സ് അസോസിയേഷനുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും.