ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കുമെന്ന് വ്യോമയാന മന്ത്രാലയം. (Ahmedabad plane crash)
പാർലമെൻ്ററി സമിതിയെ ഇന്ന് നിലപാട് അറിയിക്കും. കഴിഞ്ഞ 25നു ബ്ലാക്ക് ബോക്സ് മെമ്മറി ഡീകോഡ് ചെയ്‌തിട്ടുണ്ട്. ഡൽഹിയിലെ ലാബിൽ പരിശോധനകൾ തുടരുകയാണ്.