Naveen Babu : നവീൻ ബാബുവിൻ്റെ മരണത്തിൽ CBI അന്വേഷണം വേണം, 'നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല': സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് മഞ്ജുഷ

നേരത്തെ ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു.
ADM Naveen Babu's death
Published on

ന്യൂഡൽഹി : കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. (ADM Naveen Babu's death)

നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് അവർ പറയുന്നത്. നേരത്തെ ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു.

പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. എ ഡി എമ്മിൻ്റെ ആത്മഹത്യാ പ്രേരണക്കേസിൽ ഏക പ്രതി പി പി ദിവ്യയാണ്.

Related Stories

No stories found.
Times Kerala
timeskerala.com