

തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടിയാണ് അദിതി റാവു. ഇപ്പോള്‍ അദിതി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗൗരവ് ഗുപ്തയുടെ സ്വര്‍ണ്ണാക്ഷി ലഹങ്കയില്‍ നവവധുവിനെ പോലെയുളള അദിതിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നിരവധി പേരാണ് അദിതി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തുന്നത്. (Aditi Rao Hydari)
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു അദിതിയും നടന്‍ സിദ്ധാര്‍ത്ഥും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തികച്ചും സ്വകാര്യമായ വിവാഹ ചടങ്ങായിരുന്നു അദിതിയുടേത്.