ചെന്നൈ : നടി കസ്തൂരി ബി ജെ പിയിൽ അംഗത്വം സ്വീകരിച്ചു. ഇവർ അംഗത്വം സ്വീകരിച്ചത് തമിഴ്നാട് ബി ജെ പി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽ നിന്നാണ്. (Actress Kasthuri joins BJP)
സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത് നൈനാർ നാഗേന്ദ്രൻ ആണ്. ഇതിൻ്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.