ചെന്നൈ : നടനും ടി വി കെ നേതാവുമായ വിജയ്‌ക്കെതിരെ കേസ്. മധുരയിൽ നടന്ന പാർട്ടി പരിപാടിയിൽ ഒരാളെ കയ്യേറ്റം ചെയ്തതിന് ആണ് നടപടി. (Actor-Politician Vijay, Bouncers Charged For 'Manhandling' Man At Party Event)
തമിഴക വെട്രി കഴകം (ടിവികെ) മേധാവിയും നടനുമായ വിജയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തു. വിജയ്‌യെ അടുത്തു കാണാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ ബൗൺസർമാർ തങ്ങളെ കയ്യേറ്റം ചെയ്തതായി പരാതിക്കാരനായ ശരത് കുമാർ ആരോപിച്ചു.