ബംഗളൂരു: രേണുക സ്വാമി വധക്കേസ് പ്രതി നടൻ ദർശൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വിധി ബംഗളൂരു കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് ദർശന്റെ അഭിഭാഷകൻ സി.വി. നാഗേഷ് വാദിച്ചു.