മഹാരാഷ്ട്ര: പൂനയിലെ ധോൾ-താഷ ഗ്രൂപ്പിൽ നിന്ന് താഷകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ(stealing). സുസ് നിവാസിയായ വസീം ഷെയ്ഖ് (22) ആണ് അറസ്റ്റിലായത്. ഇയാൾ 12 താഷകളാണ് മോഷ്ടിച്ചത്.
ധോൾ-താഷ ഗ്രൂപ്പ് സംഭവത്തിൽ പോലീസിൽ പരാതിപ്പെട്ടിരുന്നു. പരാതിയെത്തുടർന്ന് ബാനർ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളുടെ പകൽ നിന്നും മോഷ്ടിച്ച 12 താഷകളും കണ്ടെടുത്തു.