ജാർഖണ്ഡിൽ ലിവ്-ഇൻ ബന്ധത്തിലായ 14 വയസ്സുകാരി കുഞ്ഞിന് ജന്മം നൽകി | live-in relationship

ഖുന്തിയിലെ സദർ ആശുപത്രിയിൽ ചൊവാഴ്ചയാണ് സംഭവം നടന്നത്.
live-in relationship
Updated on

ഖുന്തി: ജാർഖണ്ഡിലെ ഖുന്തിയിൽ ലിവ്-ഇൻ ബന്ധത്തിലായ 14 വയസ്സുകാരി ഒരു കുഞ്ഞിന് ജന്മം നൽകി(live-in relationship). ഖുന്തിയിലെ സദർ ആശുപത്രിയിൽ ചൊവാഴ്ചയാണ് സംഭവം നടന്നത്.

കിയോറ പഞ്ചായത്തിലെ ഒരു ഗ്രാമ സ്വദേശിയായ പെൺകുട്ടി ഗോത്ര പാരമ്പര്യം പിന്തുടർന്ന് മാതാപിതാക്കളുടെ സമ്മതത്തോടെ ആൺകുട്ടിയോടൊപ്പം താമസിച്ചു വരികയായിരുന്നു.

അതേസമയം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും അവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും ജില്ലാ ശിശു സംരക്ഷണ ഓഫീസർ അൽതാഫ് ഖാൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com