മലപ്പുറം: 'കേരളത്തിലെ കുംഭമേള' എന്നറിയപ്പെടുന്ന തിരുനാവായ മഹാമാഘ മഹോത്സവത്തിന് ഇന്ന് സമാപനം. ഭാരതപ്പുഴയുടെ തീരത്ത് 15 ദിവസമായി നടന്നു വരുന്ന ആത്മീയ-സാംസ്‌കാരിക സംഗമത്തിനാണ് ഇന്ന് അമൃതസ്നാനത്തോടെ തിരശ്ശീല വീഴുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിന്...
മലപ്പുറം: കേരളത്തിൽ അതിവേഗ റെയിൽ പാത യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങളുമായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ട്. പദ്ധതിയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കായി മലപ്പുറം പൊന്നാനിയിൽ പുതിയ ഓഫീസ് തുറന്നു. ഇന്ന് രാവിലെ ഒമ്പതിന് ഇ. ശ്രീധരന്റെ...
മലപ്പുറം: പ്രവാസികൾക്ക് ആശ്വാസമായി സൗദി എയർലൈൻസ് നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് പുനരാരംഭിച്ചു. വൻ വരവേൽപ്പാണ് ആദ്യ വിമാനത്തിന് വിമാനത്താവള അധികൃതരും യാത്രക്കാരും ചേർന്ന് നൽകിയത്.(10-year wait...
മലപ്പുറം: ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിനുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. 'ഫ്‌ളൈ വീൽസ്' എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുരുന്ന 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു.(Fire breaks...
മലപ്പുറം: വെട്ടിച്ചിറയിൽ ദേശീയപാത 66-ൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. ടോൾ പ്ലാസയിൽ വിവിധ വാഹനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകൾ ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചു. എന്നാൽ, പാതയുടെ നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ്...
മലപ്പുറം : അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരൻ നടത്തിയ പ്രഖ്യാപനങ്ങളോട് പ്രതികരിച്ച് മന്ത്രി വി. അബ്ദുറഹിമാൻ. നാടിന് ഗുണകരമായ പദ്ധതികളെ സർക്കാർ എതിർക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ശ്രീധരന്റെ മുൻപത്തെ ചില...
മലപ്പുറം: നിലമ്പൂർ മേഖലയിലെ ടി.കെ. കോളനി ധർമ്മശാസ്താ അയ്യപ്പക്ഷേത്രത്തിൽ കരടി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കരടിയുടെ പരാക്രമം ഉണ്ടായത്. ക്ഷേത്രത്തിന്റെ ഓഫീസ് മുറിയും തിടപ്പള്ളിയും കരടി തകർത്തു. (Bear...
മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി വി. അബ്ദുറഹ്മാൻ രംഗത്ത്. സ്വന്തം മണ്ഡലത്തിലെ പാവപ്പെട്ടവർക്ക് സഹായം ലഭിക്കുന്ന ഒരു പദ്ധതിയായതിനാലാണ് താൻ അവിടെ പോയതെന്നും രാഷ്ട്രീയമായ...
മലപ്പുറം: വണ്ടൂരിലെ അമ്മയുടെ വീട്ടിൽ കഴിഞ്ഞിരുന്ന എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു. മഞ്ചേരി പുല്ലാറ സ്വദേശി മുഹമ്മദിന്റെ മകൻ അഹമ്മദ് അലിഅസഫാണ് മരിച്ചത്. മരണത്തിൽ ആശുപത്രി അധികൃതർ അസ്വാഭാവികത...