കെഫോൺ കണക്ഷനിൽ മലപ്പുറം ഒന്നാമത്; ജില്ലയിൽ 30,000 കടന്ന് ഉപഭോക്താക്കൾ; റെക്കോർഡ് നേട്ടം | KFON Malappuram

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് പദ്ധതിയായ കെഫോൺ മലപ്പുറം ജില്ലയിൽ കരുത്താർജ്ജിക്കുന്നു (KFON Malappuram). ഡിജിറ്റൽ വിടവ് നികത്തുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം നൽകിയ കണക്ഷനുകളുടെ എണ്ണം 30,044 പിന്നിട്ടു. ഇതോടെ കേരളത്തിൽ ഏറ്റവും...

ശരീരത്തിൽ മുറിപ്പാടുകൾ; കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത | Koyilandy Student Death

കൊയിലാണ്ടി: കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കളും പോലീസും (Koyilandy Student Death). പൊയിൽകാവ് എടക്കുളം സ്വദേശിനി ശ്രീനന്ദ (21) ആണ് മരിച്ചത്. മൃതദേഹത്തിൽ കണ്ടെത്തിയ മുറിവുകളാണ്...

കുറ്റിപ്പുറത്ത് 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു: ഭക്ഷ്യവിഷബാധയെന്ന് സംശയം, കുടുംബാംഗങ്ങൾ ചികിത്സയിൽ | Food poisoning

മലപ്പുറം: കുറ്റിപ്പുറം എടച്ചലത്ത് ഒരേ കുടുംബത്തിലെ ആറംഗങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരി മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്ന ആണ് മരിച്ചത്. ലസ്നയുടെ മാതാവ്, സഹോദരി...

‘കുംഭമേളയുടെ കീർത്തി ദക്ഷിണേന്ത്യയിലേക്കും’: തിരുനാവായയിലെ കുഭമേളയെ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി | PM Modi

മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ നടന്ന കേരള കുംഭമേളയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേളയുടെ സാംസ്‌കാരിക പ്രഭാവം ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്കും എത്തുന്നു എന്നതിന്റെ തെളിവാണ് തിരുനാവായയിലെ ചടങ്ങുകളെന്ന് അദ്ദേഹം പറഞ്ഞു....

നിലമ്പൂർ കാട്ടിലെ കടുവകളെ കണ്ടെത്താൻ 260 ക്യാമറകൾ: മൂന്നാംഘട്ട കണക്കെടുപ്പ് | Tigers

മലപ്പുറം: ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കടുവ കണക്കെടുപ്പിന്റെ ഭാഗമായി നിലമ്പൂർ വനമേഖലയിൽ വിപുലമായ സജ്ജീകരണങ്ങൾ പൂർത്തിയായി. നിലമ്പൂർ സൗത്ത് വനം ഡിവിഷനിലും സൈലന്റ് വാലിയുടെ ഭാഗമായ വനമേഖലയിലുമായി 130...

ചങ്ങരംകുളത്തെ യുവതിയുടെ മരണം: കേസെടുത്ത് പോലീസ്, വിവാഹം കഴിഞ്ഞിട്ട് 6 മാസം മാത്രം! | Death

മലപ്പുറം: വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിനിടെ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 20കാരിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(Death...

ആതവനാട് ക്വാറി അപകടം: മിനിലോറി പുറത്തെടുത്തു; കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി | Malappuram Quarry Accident

മലപ്പുറം: ആതവനാട് ഊരോത്തുംപള്ളിയാലിൽ 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനിലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു (Malappuram Quarry Accident). ലോറി ജീവനക്കാരനായ മുസ്തഫയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയുണ്ടായ...

മലപ്പുറത്ത് മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു: ഒരാൾ കുടുങ്ങി കിടക്കുന്നു, തിരച്ചിൽ തുടരുന്നു, ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തും | Mini-lorry

മലപ്പുറം: ആതവനാട് ഊരോത്ത്പള്ളിയാലിൽ നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനമാണ് 30 അടി താഴ്ചയിലുള്ള വെള്ളക്കെട്ടിലേക്ക്...

കാട്ടുപന്നികളെ തുരത്താൻ മലപ്പുറത്ത് ‘മെഗാ വേട്ട’: 2 ദിവസത്തിനിടെ വെടിവച്ചു കൊന്നത് 182 പന്നികളെ | Wild boars

മലപ്പുറം: എടപ്പാൾ, വട്ടംകുളം മേഖലകളിൽ കൃഷിക്കും ജനവാസത്തിനും ഭീഷണിയായ കാട്ടുപന്നികളെ തുരത്താൻ വൻ സന്നാഹങ്ങളുമായി പഞ്ചായത്ത് അധികൃതർ. വട്ടംകുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ 'മെഗാ പന്നിവേട്ട'യിൽ രണ്ട് ദിവസത്തിനിടെ 182 കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്....

മങ്കട സദാചാര കൊലപാതകം: 5 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി | Mankada moral policing murder

മലപ്പുറം: സംസ്ഥാനത്തെ നടുക്കിയ മങ്കട സദാചാര കൊലക്കേസിൽ അഞ്ച് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മലപ്പുറം ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. മങ്കട കൂട്ടിൽ സ്വദേശി കുന്നശ്ശേരി...