കുറ്റിപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പൊന്നാനി സ്വദേശികൾ മരിച്ചു | Kuttippuram Bike Accident

മലപ്പുറം: കുറ്റിപ്പുറത്ത് വെച്ച് നടന്ന ബൈക്ക് അപകടത്തിൽ പൊന്നാനി സ്വദേശികളായ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായി (Kuttippuram Bike Accident). ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പൊന്നാനി സ്വദേശികളായ അസ്ലം...

പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റ്: പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ | Abusive post

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് പിടിയിലായത്. അങ്ങാടിപ്പുറത്ത് ഒളിവിൽ...

വണ്ടൂരിൽ UDF പ്രചാരണത്തിനിടെ ലീഗ് – കോൺഗ്രസ് സംഘർഷം: വാഹനത്തിൽ തന്നെ തുടർന്ന് സംസാരിച്ച് മടങ്ങി AP അനിൽകുമാർ | UDF

മലപ്പുറം: വണ്ടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.പി. അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ലീഗ് - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഉദിരംപൊയിലിൽ വെച്ചുണ്ടായ സംഘർഷത്തെത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വന്ന സ്ഥാനാർഥി,...

തവനൂരിൽ ‘ഗൾഫ് ഓഫർ’; ലീഗ് നേതാവ് സി.പി. ബാവ ഹാജിക്കെതിരെ കേസ്; പെരുമാറ്റച്ചട്ട ലംഘനമെന്ന് പോലീസ് | C P Bava Haji

മലപ്പുറം: തവനൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സൗജന്യ ഗൾഫ് യാത്ര വാഗ്ദാനം ചെയ്ത മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി (C P...

‘AK ബാലൻ വക്കുപൊട്ടിയ കോടാലി’: പ്രതികരിച്ച് KM ഷാജി | AK Balan

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയെ പ്രീതിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ 'ഷുവർ സീറ്റിൽ' കെ.എം. ഷാജിയെ മത്സരിപ്പിക്കുന്നതെന്ന എ.കെ. ബാലന്റെ ആരോപണത്തിന് മറുപടിയുമായി കെ.എം. ഷാജി. എ.കെ. ബാലൻ 'വക്കുപൊട്ടിയ കോടാലി'യാണെന്നും സ്വന്തമായി അഭിപ്രായമില്ലാത്തയാളെയാണ് ഇത്തരം കാര്യങ്ങൾക്കായി...

ഞെരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു | Njeralathu Harigovindan

മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ അംഗത്വമെടുത്തു. പാണക്കാട് എത്തിയാണ് അദ്ദേഹം പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചത്. (Njeralathu Harigovindan joined the Muslim League, takes membership...

‘അധികാരത്തിൽ കയറാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുന്ന നയം’: മുഖ്യമന്ത്രിക്കെതിരെ PMA സലാം | CM

മലപ്പുറം: ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടാനില്ലാത്തതുകൊണ്ട് സംസ്ഥാന സർക്കാർ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് പി.എം.എ. സലാം. അധികാരത്തിൽ കയറാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന പഴയ നയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Policy...

‘AK ബാലൻ്റേത് ആടിനെ പട്ടിയാക്കുന്ന പ്രചാരവേല, വിഭ്രാന്തി’: PMA സലാം | AK Balan

മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ എ.കെ. ബാലൻ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുമ്പോഴുണ്ടാകുന്ന വിഭ്രാന്തിയാണിതെന്നും പി.എം.എ. സലാം. ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലാണെന്ന ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(AK Balan's...

തവനൂരിൽ KT ജലീലും VS ജോയിയും നേർക്കുനേർ: ആര് വീഴും, ആര് വാഴും? | KT Jaleel

മലപ്പുറം: ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന തവനൂർ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്. മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.ടി. ജലീലിനെതിരെ വി.എസ്. ജോയിയെ അണിനിരത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് നീക്കം.(KT Jaleel and...

പൊന്നാനിയിൽ ‘വോട്ട് നോട്ടയ്ക്ക്’ എന്ന് ഫ്ലക്സ് ബോർഡ് | Assembly elections

മലപ്പുറം: പൊന്നാനി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിനെതിരെ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട്...