‘പരാമർശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചതാണ്’: പാകിസ്ഥാൻ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി V അബ്ദുറഹ്മാൻ | Muslim League

മലപ്പുറം: താനൂർ മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ചെന്നാരോപിച്ച് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കായികമന്ത്രി വി. അബ്ദുറഹ്മാൻ രംഗത്തെത്തി. തന്റെ വാക്കുകളെ മുസ്ലിം ലീഗ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ലീഗിനെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നതെന്നും മന്ത്രി...

മെസ്സിയെയും ബോഡിഗാർഡുകളെയും നിരത്തി വേറിട്ട പ്രതിഷേധം: തിരൂരിൽ മന്ത്രി V അബ്ദുറഹ്മാനെതിരെ UDF റാലി | Messi

മലപ്പുറം: അർജന്റീന ഫുട്‌ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ തിരൂരിൽ യുഡി വൈഎഫിന്റെ 'സിംബോളിക് സ്ട്രൈക്ക്'. യുഡിഎഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീന്റെ...

പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റ്: എൽഡിഎഫിന് ആശ്വാസം; പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടില്ലെന്ന് കളക്ടർ | Perambra Election Controversy 2026

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ എൽഡിഎഫ് പ്രചാരണത്തിനിടെയുണ്ടായ വിവാദ അനൗൺസ്‌മെന്റിൽ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു (Perambra Election Controversy 2026). ഫ്ലയിംഗ് സ്ക്വാഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ...

വേങ്ങരയിൽ KM ഷാജിയുടെ ഫ്ലക്സ് ബോർഡിന് തീയിട്ടു: കേസെടുത്ത് പോലീസ് | KM Shaji

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ വേങ്ങര മണ്ഡലത്തിൽ കെ.എം. ഷാജിയുടെ ഫ്ലക്സ് ബോർഡിന് തീയിട്ടു. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ച ബോർഡാണ് ഇന്നലെ രാത്രി ഒമ്പതരയോടെ സാമൂഹ്യവിരുദ്ധർ കത്തിച്ചത്. സംഭവത്തിൽ കോട്ടക്കൽ...

ബസ് ടോൾ പ്ലാസയിലെ തൂണിലിടിച്ചു; ഉമ്മയ്ക്കും രണ്ടു വയസ്സുകാരിയായ മകൾക്കും ഗുരുതര പരിക്ക് | Vettichira Toll Plaza Accident

മലപ്പുറം: കോട്ടയ്ക്കൽ വെട്ടിച്ചിറ ടോൾ പ്ലാസയിൽ ബസ് തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്കും രണ്ടു വയസ്സുള്ള മകൾക്കും ഗുരുതരമായി പരിക്കേറ്റു (Vettichira Toll Plaza Accident). കോതമംഗലം സ്വദേശിനി ആരിഫ (19), മകൾ ഹാഷിം...

തിരൂരിൽ പോരാട്ടം കനക്കുന്നു: കുറുക്കോളി മൊയ്തീനും V അബ്ദുറഹ്മാനും നേർക്കുനേർ | V Abdurahiman

മലപ്പുറം: മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂർ മണ്ഡലം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറുന്നു. ഇ.ടി. മുഹമ്മദ് ബഷീർ, കെ. മൊയ്തീൻകുട്ടി ഹാജി തുടങ്ങിയ പ്രമുഖർ...

മലപ്പുറത്ത് ശശി തരൂർ MPയുടെ കാർ തടഞ്ഞ് കയ്യേറ്റ ശ്രമം: ഗൺമാന് പരിക്ക്, 3 പേർ കസ്റ്റഡിയിൽ | Shashi Tharoor

മലപ്പുറം: നിലമ്പൂർ വണ്ടൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് കയ്യേറ്റ ശ്രമം. വണ്ടൂർ ചെള്ളിത്തോട് വെച്ച് ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. തരൂരിന്റെ ഗൺമാന് പരിക്കേറ്റു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ...

അരീക്കോട് കൂട്ടക്കൊലക്കേസ്: 12 വർഷത്തെ ഒളിവിൽ ജീവിതം അവസാനിച്ചു; പ്രതി മുഹമ്മദ് ഷരീഫ് കർണ്ണാടകയിൽ പിടിയിൽ | Areekode Murder Case

മഞ്ചേരി: നാടിനെ നടുക്കിയ അരീക്കോട് വാവൂർ കൂട്ടക്കൊലക്കേസിലെ പ്രതി 12 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസ് പിടിയിലായി (Areekode Murder Case). വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് വെള്ളിയാഴ്ച പകൽ മൂന്നരയോടെ കർണ്ണാടകയിലെ...

‘മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം UDFനില്ല, സമൂഹത്തിൽ വിള്ളലുണ്ടാകും’: പാണക്കാട് സാദിഖലി തങ്ങൾ | UDF

മലപ്പുറം: പേരാമ്പ്രയിലെ എൽഡിഎഫ് പ്രചാരണ അനൗൺസ്‌മെന്റിനെതിരെ രൂക്ഷമായ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മതസൗഹാർദ്ദം തകർത്ത് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് സമൂഹത്തിൽ നികത്താനാവാത്ത വിള്ളലുകൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.(UDF does not have...

നേമത്ത് എൽഡിഎഫ് പിന്തുണ തേടി; എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറഞ്ഞ ഏക നേതാവ് സതീശൻ: സി.പി.എ ലത്തീഫ് | CPA Latheef

  മലപ്പുറം: തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എസ്ഡിപിഐയുടെ പിന്തുണ പ്രാദേശികമായി തേടിയിട്ടുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് (CPA Latheef). പിന്തുണ തേടിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പൊതുവായ...