തവനൂരിൽ തോൽവി സമ്മതിച്ച് KT ജലീൽ: കൽപ്പറ്റയിൽ T സിദ്ദീഖിന് അഞ്ചിരട്ടി ലീഡ്! | KT Jaleel concedes Defeat in Tavanur

മലപ്പുറം: ഏറെ ആവേശം നിറഞ്ഞ പോരാട്ടം നടന്ന തവനൂർ മണ്ഡലത്തിൽ തോൽവി സമ്മതിച്ച് കെ.ടി. ജലീൽ. വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ മുന്നേറ്റം തടയാനാവില്ലെന്ന് ഉറപ്പായതോടെയാണ് ജലീൽ ഫേസ്ബുക്കിലൂടെ തോൽവി അംഗീകരിച്ചത്.(KT Jaleel...

‘താനൂർ അതിൻ്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു’: ചരിത്ര ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നതായി PK നവാസ് | PK Navas Lead Tanur

മലപ്പുറം: താനൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് കോട്ടകൾ തകർത്ത് യുഡിഎഫ് തരംഗം. കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസ് അയ്യായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്....

മലപ്പുറത്ത് സ്ട്രോങ്ങ് റൂം ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് മാധ്യമങ്ങളെ തടഞ്ഞു | Malappuram strong room media ban

മലപ്പുറം: സംസ്ഥാനത്ത് വോട്ടെണ്ണലിനായുള്ള നടപടികൾ പുരോഗമിക്കവെ മലപ്പുറത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ തുറക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനാണ് ഉദ്യോഗസ്ഥർ വിലക്കേർപ്പെടുത്തിയത്.(Malappuram strong room media ban election result controversy) ദൃശ്യങ്ങൾ...

തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് എത്തിച്ച മദ്യം പിടികൂടി; മലപ്പുറത്ത് സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 30 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ | Malappuram Liquor Seizure

  മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ വിജയാഘോഷങ്ങൾക്കായി കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം മലപ്പുറത്ത് പിടികൂടി ( Malappuram Liquor Seizure). പാണ്ടിക്കാട് വെന്തോടൻപടിയിൽ കാളികാവ് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ...

മലപ്പുറത്ത് ജപ്പാൻ മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ് | Japanese Encephalitis Malappuram

മലപ്പുറം: കണ്ണമംഗലം പഞ്ചായത്തിൽ രണ്ട് പേർക്ക് ജപ്പാൻ മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു (Japanese Encephalitis Malappuram). 60-ഉം 70-ഉം വയസ്സുള്ള രണ്ട് സ്ത്രീകൾക്കാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെങ്കിലും,...

രണ്ടത്താണിയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം | Randathani Child Death

മലപ്പുറം: രണ്ടത്താണിയിൽ അയൽവാസിയുടെ വീട്ടിലെ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു (Randathani Child Death). രണ്ടത്താണി ചെറുപറമ്പിൽ കളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു നാടിനെ...

‘PR വർക്കിലൂടെ പാർട്ടിയെയും നേതാക്കളെയും മണ്ടന്മാർ ആക്കുകയാണ്’: VD സതീശനെതിരെ കോട്ടക്കലിൽ ബാനർ | VD Satheesan

മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ മുസ്ലീം ലീഗ് നേതൃത്വത്തെ വിമർശിച്ചും വി.ഡി. സതീശനെതിരെ ആരോപണങ്ങൾ ഉന്നയിച്ചും മലപ്പുറം കോട്ടക്കലിൽ ബാനർ പ്രത്യക്ഷപ്പെട്ടു. 'പച്ചപ്പട മലപ്പുറം' എന്ന പേരിലാണ് നഗരത്തിൽ ബാനർ...

പൊന്നാനി കൊലപാതകം: തെളിവെടുപ്പിനിടെ പ്രതിക്കെതിരെ ആക്രോശിച്ച് യുവതിയുടെ പിതാവും നാട്ടുകാരും, നാടകീയ രംഗങ്ങൾ | Ponnani murder

മലപ്പുറം: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദുമായി പോലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ കൊല്ലപ്പെട്ട ഫാത്തിമയുടെ പിതാവും നാട്ടുകാരും പ്രതിക്കെതിരെ രോഷാകുലരായി എത്തിയതോടെ സ്ഥലത്ത് അതീവ...

മലപ്പുറം ജില്ല വിഭജിക്കണം: തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ് പ്രമേയം | Malappuram district

മലപ്പുറം: ഭരണപരമായ സൗകര്യങ്ങൾക്കായി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്. തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന തിരൂരങ്ങാടി മണ്ഡലം...

‘മുസ്ലീം ലീഗിനെ വിമർശിക്കുമ്പോൾ മലപ്പുറം ജില്ലയോടുള്ള വിമർശനമാക്കി മാറ്റുന്നു’: VP അനിൽ | Muslim League

മലപ്പുറം: മുസ്‌ലിം ലീഗ് തങ്ങളുടെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും ലീഗിനെ വിമർശിക്കുന്നത് മലപ്പുറം ജില്ലയെയോ മുസ്‌ലിം സമുദായത്തെയോ വിമർശിക്കുന്നതായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ. പ്രമുഖ...