മഹാരാഷ്ട്രയിലെ മഹാവിജയം: ‘മഹാ’യുതി സഖ്യം തിങ്കളാഴ്‌ച്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും | Maha Yuti alliance

അതേസമയം, ആരാണ് മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
മഹാരാഷ്ട്രയിലെ മഹാവിജയം: ‘മഹാ’യുതി സഖ്യം തിങ്കളാഴ്‌ച്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും | Maha Yuti alliance
Published on

മുംബൈ: മഹാരാഷ്ട്രയിലെ മഹാവിജയത്തിന് ശേഷം സർക്കാർ രൂപീകരണത്തിലേക്ക് കടക്കുകയാണ് മഹായുതി സഖ്യം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിൽ നിന്ന് മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം.(Maha Yuti alliance )

അതേസമയം, ആരാണ് മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ ഈ പദം അലങ്കരിക്കാനാണ് കൂടുതൽ സാധ്യത.

ശിവസേന ഷിൻഡെ വിഭാഗം നേതാവ് ദീപക് കെസാർക്കർ തിങ്കളാഴ്ച്ചയാണ് ഉപമുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com