മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തും: നാ​നാ പ​ട്ടോ​ളെ | Nana Patole

മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തും: നാ​നാ പ​ട്ടോ​ളെ | Nana Patole
Published on

മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ടി മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ നാ​നാ പ​ട്ടോ​ളെ (Nana Patole). മ​ഹാ​യു​തി​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി​യ എ​ക്സി​റ്റ് പോ​ളു​ക​ളും മ​ഹാ​രാ​ഷ്ട്ര കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ത​ള്ളി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം മ​ഹാ​വി​കാ​സ് അ​ഘാ​ടി സ​ഖ്യം ത​ന്നെ​യാ​യി​രി​ക്കും സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും നാ​നാ പ​ട്ടോ​ളെ പ​റ​ഞ്ഞു.

"മ​ഹാ​വി​കാ​സ് അ​ഘാ​ടി ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രും സം​ശ​യ​വും ഇ​ല്ല. ന​വം​ബ​ർ 25ന് ​ത​ന്നെ ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ ചു​മ​ത​യ​യേ​ൽ​ക്കും. ഹ​രി​യാ​ന​യി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ സം​ഭ​വി​ക്കി​ല്ല. മ​ഹാ​യു​തി സ​ർ​ക്കാ​രി​ന് എ​തി​രാ​യി​ട്ടാ​ണ് ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്.'-​നാ​നാ പ​ട്ടോ​ളെ പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com