'ഇത് നിർണ്ണായക തിരഞ്ഞെടുപ്പ്': രാജീവ് ചന്ദ്രശേഖർ | Election

പ്രമുഖർ രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
This is a crucial election, says Rajeev Chandrasekhar
Updated on

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നിർണ്ണായകമായ ഒന്നാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(This is a crucial election, says Rajeev Chandrasekhar)

"നാടിന്റെ ഒരു മാറ്റത്തിനായി എല്ലാവരും വോട്ട് ചെയ്യണം," അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ, "നാടിന് ഗുണം ചെയ്യുന്ന കാര്യത്തിനായി" ജനം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് നടന്ന വോട്ടെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായ ഫലമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വി ഡി സതീശനും സുരേഷ് ഗോപിയുമടക്കമുള്ള പ്രമുഖർ രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com