കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പി.എസ്. ശ്രീധരൻ പിള്ളയും പ്രതികരിച്ചു. "ഇപ്പോഴുള്ള സീറ്റുകൾ ഇരട്ടിയായി വർധിപ്പിക്കും. ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്," ശ്രീധരൻ പിള്ള പറഞ്ഞു.(Seats will be doubled, PS Sreedharan Pillai about local body elections)
ബിജെപിക്ക് വിജയ സാധ്യതയുള്ള സ്ഥലങ്ങളിൽ എൽഡിഎഫും യുഡിഎഫും ഒന്നിക്കുകയാണെന്നും, വരുന്ന തിരഞ്ഞെടുപ്പുകളിലും ഇത് സംഭവിക്കുമെന്നും അദ്ദേഹം ആരോപിച്ചു.