കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി: പുറത്തിറങ്ങാനാകാതെ കുടുങ്ങി കുടുംബം | Wild boar

കോഴിക്കോട്: നാദാപുരം-പെരിങ്ങത്തൂർ സംസ്ഥാന പാതയിലെ ചേറ്റു വെട്ടിയിൽ കാട്ടുപന്നി കാറിനടിയിൽ കുടുങ്ങിയതിനെത്തുടർന്ന് യാത്രക്കാരായ കുടുംബം മണിക്കൂറുകളോളം ആശങ്കയിലായി. കൊടുവള്ളി സ്വദേശികളായ കുടുംബമാണ് കാറിനുള്ളിൽ കുടുങ്ങിയത്.(Wild boar gets stuck under car, Family...

പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കും; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി മന്ത്രി എ.കെ.ശശീന്ദ്രൻ | Minister AK Saseendran To Contest Assembly Election

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി മന്ത്രി എ.കെ.ശശീന്ദ്രൻ (Minister AK Saseendran To Contest Assembly Election). പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ താൻ വീണ്ടും മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി....

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിനെത്തിയ ഡോക്ടറോട് മോശമായി പെരുമാറി: പി.ജി ഡോക്ടർക്കെതിരെ മനുഷ്യാവകാശ കമ്മീഷന് സൂപ്രണ്ടിൻ്റെ റിപ്പോർട്ട് | PG doctor

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിനെത്തിയ വനിതാ ഡോക്ടറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി ഡോക്ടർ മോശമായി പെരുമാറിയതായി റിപ്പോർട്ട്. ഐ.എം.സി.എച്ച് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.(Superintendent's report against PG...

തൊട്ടിൽപ്പാലത്ത് പ്ലസ് ടു വിദ്യാർഥിയെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Kozhikode Student Suicide

കോഴിക്കോട്: തൊട്ടിൽപ്പാലം കുണ്ടുതോട്ടിൽ പ്ലസ് ടു വിദ്യാർഥിയെ സ്കൂൾ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Kozhikode Student Suicide). മുള്ളൻകുന്നിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ അനുരഞ്ജിനെയാണ് (17) വീടിന് സമീപത്തുള്ള കുണ്ടുതോട് യു.പി...

നാദാപുരം സീറ്റ് ലീഗ് ഏറ്റെടുക്കണം: പ്രമേയവുമായി യൂത്ത് ലീഗ് | Youth League

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാദാപുരം സീറ്റ് മുസ്ലിം ലീഗ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്. നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.(Nadapuram seat should...

‘വിശ്വാസികളെല്ലാം വർഗീയവാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല’: SFIയുടെ ബീഫ് ഫെസ്റ്റിനെതിരെ MSF | SFI

കോഴിക്കോട്: ദ കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനെത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കാനുള്ള എസ്.എഫ്.ഐയുടെ തീരുമാനത്തിനെതിരെ എം.എസ്.എഫ്. ആർ.എസ്.എസ്സിനെ പ്രതിരോധിക്കാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന്...

കോഴിക്കോട് സ്ത്രീയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം | Wild boar

കോഴിക്കോട്: തോട്ടുമുക്കത്തിനടുത്ത് കോനൂർകണ്ടിയിൽ നടന്നുപോവുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണം. കോനൂർകണ്ടി ഇരുമ്പുകുഴിയിൽ ഷീബ മോഹനനാണ് പരിക്കേറ്റത്.(Wild boar attacks woman in Kozhikode) ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. വീടിന്...

പോലീസ് ഐഡി കാർഡ് കാണിച്ച് ഹോട്ടലിൽ മുറിയെടുത്തു; ഫിലിപ്പ് മമ്പാടിനെതിരെ റിമാൻഡ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ | Philip Mampad Arrest

കോഴിക്കോട്: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഫിലിപ്പ് മമ്പാട് (49) കുറ്റം മറയ്ക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയതായി പോലീസ് (Philip Mampad Arrest). സ്കൂളിലെ കൗൺസലിംഗിലൂടെ പുറത്തുവന്ന പീഡനവിവരത്തെത്തുടർന്ന് നിലവിൽ റിമാൻഡിലുള്ള...

‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും, പിണറായിയുടെ സോഷ്യൽ എഞ്ചിനീയറിങ്ങിനെ പേടിയില്ല’: മുല്ലപ്പള്ളി രാമചന്ദ്രൻ | Assembly Elections 

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡ് തനിക്ക് ഇഷ്ടമുള്ള സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, പ്രസിഡൻ്റ് എന്ന നിലയിൽ സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതിനാൽ...

ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തം: ആഘാതം കൂട്ടിയത് വസ്ത്രങ്ങളുടെ അമിത ശേഖരമെന്ന് ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് | Jayalakshmi Silks

കോഴിക്കോട്: പാളയം ജയലക്ഷ്മി സില്‍ക്സിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു. കെട്ടിടത്തിലെ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിട്ടും തീ അണയ്ക്കാൻ ബുദ്ധിമുട്ടിയത് വസ്ത്രങ്ങളുടെ അമിത ശേഖരം കാരണമാണെന്ന്...