Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും | Deepak’s death

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചു എന്ന കുറ്റത്തിനാണ്...

മാങ്കാവിൽ കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ്റേത് | Body

കോഴിക്കോട്: മാങ്കാവ് ആഴ്ചവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിനെ വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. കല്ലായിലെ ഫർണിച്ചർ ഷോപ്പിലെ ജീവനക്കാരനായ സന്തോഷ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ആഴ്ചവട്ടം റോഡരികിലെ ഇരുനില കെട്ടിടത്തിന്റെ താഴത്തെ...

ദീപക്കിന്റെ മരണം: പ്രതി ഷിംജിതയെ ചോദ്യം ചെയ്തു; ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതി | Deepak Suicide Case

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു (Deepak Suicide Case). കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി വൈകിട്ട് അഞ്ചു മണി വരെയാണ്...

കോഴിക്കോട് കെട്ടിടത്തിന് തീപിടിച്ചു: മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ പുരുഷ മൃതദേഹം കണ്ടെത്തി | Fire

കോഴിക്കോട്: മാങ്കാവിൽ റോഡരികിലെ കെട്ടിടത്തിലെ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മാങ്കാവ് - ആഴ്ചവട്ടം റോഡരികിലെ ഒറ്റമുറികളുള്ള കെട്ടിടത്തിലാണ് സംഭവം. മുറിക്കുള്ളിൽ പുരുഷന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.(Fire in building in...

ദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും, കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ | Deepak’s death

കോഴിക്കോട്: ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.(Deepak's death,...

നാദാപുരത്ത് തെരുവുനായയുടെ ആക്രമണം: മദ്രസയിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥിനിക്ക് കടിയേറ്റു | Stray dog

കോഴിക്കോട്: തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്. നാദാപുരം ചെക്യാട് സ്വദേശി ഹാരിസിന്റെ മകൾ ഉസ്ന ആണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഉസ്ന മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നായ...

ആത്മീയതയുടെ മറവിൽ ക്രൂരത; വടകരയിൽ രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച പൂജാരി പിടിയിൽ | Vadakara child abuse

വടകര: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പൂജാരി അറസ്റ്റിൽ (Vadakara child abuse). കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്തിനെ (38) ആണ് വടകര പോലീസ് ബെംഗളൂരുവിൽ നിന്ന്...

താമരശ്ശേരിയിൽ നഗരമധ്യത്തിലെ ബേക്കറിയിൽ കാട്ടുപന്നി പാഞ്ഞുകയറി | Wild boar

കോഴിക്കോട്: താമരശ്ശേരി നഗരമധ്യത്തിൽ ജനത്തിരക്കേറിയ സമയത്ത് ബേക്കറിയിലേക്ക് കാട്ടുപന്നി പാഞ്ഞുകയറി. ദേശീയപാതയോരത്ത് പോസ്റ്റ് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന 'ജനതാ ബേക്കറി'യിലേക്കാണ് ഉച്ചയ്ക്ക് ഒരു മണിയോടെ പന്നി ഓടിക്കയറിയത്. അപ്രതീക്ഷിതമായി കടയ്ക്കുള്ളിലെത്തിയ പന്നിയെ കണ്ട്...

‘അത് എൻ്റെ കഴിവല്ല, ദൈവത്തിൻ്റെ കഴിവാണ്’: കൊടിയത്തൂരിൽ കുഞ്ഞിനെ രക്ഷിച്ച ബസ് ഡ്രൈവർ ഷനോജ് | Bus driver

കോഴിക്കോട്: മരണത്തിൻ്റെ മുനമ്പിൽ നിന്ന് ഒരു പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ പിടിച്ച ഡ്രൈവർ ഷനോജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൊടിയത്തൂരിൽ വെച്ച് ബസിന് മുന്നിലേക്ക് ഓടിക്കയറിയ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ഷനോജ് പറയുന്നത്...

‘ബേപ്പൂർ MLA ആയി PV അൻവർ ജയിച്ച് വരും’: നിർണായക പ്രഖ്യാപനവുമായി സണ്ണി ജോസഫ് | PV Anvar

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ കരുത്തുറ്റ മണ്ഡലമായ ബേപ്പൂരിൽ പി.വി. അൻവർ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവർ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, "ബേപ്പൂർ എംഎൽഎയായി പി.വി. അൻവർ...