കാറിന് തീപിടിച്ചുള്ള ഗർഭിണിയുടെ മരണം: ഭർത്താവിന് പങ്കില്ലെന്ന നിഗമനത്തിൽ പോലീസ് | Perambra Car Fire Case

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്ന നിഗമനത്തിലേക്ക് പോലീസ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. യുവതി പെട്രോൾ പമ്പിൽ നേരിട്ടെത്തി കാനിൽ...

കോഴിക്കോട് കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ വയനാട് തുരങ്കപാത പ്രദേശത്തെ താൽക്കാലിക പാലം ഒലിച്ചുപോയി | Kozhikode heavy rain

കോഴിക്കോട്: മലയോര മേഖലകളിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചുപോയി (Kozhikode heavy rain). മുത്തപ്പൻപുഴ അങ്ങാടിക്കു സമീപം നിർമ്മിച്ച പാലമാണ് ശക്തമായ കുത്തൊഴുക്കിൽ തകർന്നത്....

പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവം: ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ് | Perambra car fire death

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പോലീസ് (Perambra car fire death). കാർ കത്തിയ സംഭവത്തിൽ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ്...

താമരശ്ശേരിയിൽ ഭീതി പരത്തി പാമ്പ് ശല്യം; വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ യുവതിക്ക് കടിയേറ്റു, നാല് ദിവസത്തിനിടെ നാലാമത്തെ സംഭവം | Thamarassery snake bite news

കോഴിക്കോട്: താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും പാമ്പ് ശല്യം രൂക്ഷമാകുന്നു (Thamarassery snake bite news). വീട്ടുമുറ്റത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിക്ക് പാമ്പ് കടിയേറ്റതാണ് ഈ മേഖലയിലെ ഒടുവിലത്തെ സംഭവം. പൂനൂർ കോളിക്കൽ വട്ടിക്കുന്നുമ്മൽ...

വിരണ്ടോടിയ പോത്തിൻ്റെ ആക്രമണം: ഓട്ടോ ഡ്രൈവർക്ക് പരിക്ക്, ഓട്ടോ തകർത്തു | Kozhikode Buffalo Attacks

കോഴിക്കോട്: നാദാപുരം വളയം ജാതിയേരിയിൽ വീട്ടിൽ വളർത്തുന്ന പോത്ത് രാത്രിയിൽ വിരണ്ടോടി പരക്കെ അക്രമം അഴിച്ചുവിട്ടു. പോത്തിന്റെ പെട്ടെന്നുള്ള ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേൽക്കുകയും ഓട്ടോയ്ക്ക് വലിയ രീതിയിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.(Kozhikode...

20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്: അബ്ദുൾ റഹീമിൻ്റെ മോചന ഉത്തരവ് ഇന്ന് ഒപ്പിട്ടേക്കും | Abdul Rahim Saudi Arabia Jail Release

കോഴിക്കോട്: വധശിക്ഷയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ ജയിൽ മോചനം സംബന്ധിച്ച അന്തിമ തീരുമാനത്തിൽ ഇന്ന് വ്യക്തത വന്നേക്കും. റഹീമിന്റെ ഔദ്യോഗിക...

വടകര വില്യാപ്പള്ളിയിൽ നിന്ന് രണ്ട് ബംഗാൾ സ്വദേശികളായ പെൺകുട്ടികളെ കാണാതായി; അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിച്ച് പോലീസ് | Vadakara minor girls missing

കോഴിക്കോട്: കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ട് ഇതരസംസ്ഥാന പെൺകുട്ടികളെ കാണാതായി (Vadakara minor girls missing). പശ്ചിമ ബംഗാൾ സ്വദേശികളായ നർഗീസ് ഖാത്തൂൻ (12), രശ്മി മോനി (16) എന്നിവരെയാണ്...

അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പെരുവയൽ പഞ്ചായത്ത് അംഗം എം.എം. പ്രസാദിനെ സിപിഎം പുറത്താക്കി | MM Prasad CPIM expelled

കോഴിക്കോട്: അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിക്ക് പിന്നാലെ കോഴിക്കോട് പെരുവയൽ പഞ്ചായത്ത് അംഗവും പ്രാദേശിക നേതാവുമായ എം.എം. പ്രസാദിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി (MM Prasad CPIM expelled)....

റിസോർട്ടിൽ ജോലി അന്വേഷിച്ചെത്തിയ തമിഴ്‌നാട് സ്വദേശി വനത്തിൽ കുടുങ്ങിയെന്ന് സംശയം: തിരച്ചിൽ ഊർജ്ജിതം | Tamil Nadu Native

കോഴിക്കോട്: ജോലി അന്വേഷിച്ചെത്തിയതിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറാംതോട് വനമേഖലയിൽ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ കാണാതായി. തമിഴ്‌നാട് നീലഗിരി ജില്ലയിലെ കൊത്തഗിരി കുണ്ടൂർ കോളനിയിലെ സതീഷിനെയാണ് (37) മെയ് 17...

താമരശ്ശേരിയിൽ പാമ്പ് ഭീതി: 10 വയസുകാരനടക്കം 2 പേർക്ക് പാമ്പ് കടിയേറ്റു | Two People Bitten By Snakes

കോഴിക്കോട്: താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും പാമ്പ് ശല്യം രൂക്ഷമാകുന്നു. ഒരു ദിവസത്തെ ഇടവേളയിൽ രണ്ട് പേർക്കാണ് പ്രദേശത്ത് പാമ്പ് കടിയേറ്റത്. പത്ത് വയസ്സുകാരനായ കുട്ടിക്കും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനുമാണ് പാമ്പിൻ്റെ കടിയേറ്റത്.(Two...