Description
Digital Voice of Kerala
Thursday, June 4, 2026

Digital Voice of Kerala

‘ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് വോട്ട് നേടും, പുതിയ കുട്ടികൾക്ക് പവർകട്ട് എന്താണെന്ന് പോലും അറിയില്ല’: PA മുഹമ്മദ് റിയാസ് | Votes

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് സർവ്വകാല റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും വികസന നേട്ടങ്ങൾ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും...

താമരശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം | Thamarassery Accident News 2026

താമരശ്ശേരി: താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മരിച്ചു (Thamarassery Accident News 2026). അണ്ടോണ വേങ്ങേരിമീത്തൽ മുബഷിറ (44) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലരയോടെ താമരശ്ശേരി ഗവ....

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപണം; പേരാമ്പ്രയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയക്കെതിരെ പരാതിയുമായി സിപിഐഎം | Fathima Thahiliya Perambra Candidate

പേരാമ്പ്ര: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയക്കെതിരെ സിപിഐഎം പരാതി നൽകി (Fathima Thahiliya Perambra Candidate). വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ മനഃപൂർവം ശ്രമിച്ചുവെന്ന്...

കുടകിൽ വനത്തിൽ കാണാതായ മലയാളി യുവതിക്കെതിരെ അന്വേഷണം: പരാതിയുമായി BJP | Malayali woman

കോഴിക്കോട്: കുടകിലെ തടിയന്റമോൾ മലയിൽ ട്രെക്കിങ്ങിനിടെ കാണാതായി പിന്നീട് വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ മലയാളി യുവതി ശരണ്യക്കെതിരെ പോലീസ് അന്വേഷണം. നാദാപുരം ഇയ്യങ്കോട് സ്വദേശിനിയായ ശരണ്യക്കെതിരെ നപോക്‌ലു പോലീസ് സ്റ്റേഷനിലാണ് കുടകിലെ ബിജെപി...

വേങ്ങരയിൽ ഒഡിഷ സ്വദേശി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു; കൂടെ താമസിച്ചിരുന്നയാൾ പിടിയിൽ | Vengara Murder Case 2026

വേങ്ങര: മലപ്പുറം വേങ്ങരയിൽ എ.ആർ നഗർ സഹകരണ ബാങ്കിന് സമീപത്തെ സ്വകാര്യ ക്വാർട്ടേഴ്‌സിൽ ഒഡിഷ സ്വദേശി കൊല്ലപ്പെട്ടു (Vengara Murder Case 2026). ഒഡിഷ കോരാപുട്ട് സ്വദേശി ഇന്ദർ (48) ആണ് മരിച്ചത്....

അനൗൺസ്‌മെൻ്റ് വിവാദം: ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് TP രാമകൃഷ്ണൻ; തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി | TP Ramakrishnan

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വിവാദമായ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു അനൗൺസ്‌മെന്റും എൽഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും...

‘ബേപ്പൂരിന് ഒരു സമ്മാനം ഉണ്ടാകും’: PV അൻവറിനെ വിജയിപ്പിക്കണമെന്ന് VD സതീശൻ | PV Anvar

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചാൽ വലിയൊരു ‘സമ്മാനം’ കാത്തിരിക്കുന്നുണ്ടെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അരീക്കാട് നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് അൻവറിനെ മന്ത്രിസഭയിലേക്ക്...

അതിജീവനത്തിൻ്റെ 4 നാളുകൾ, അരുവിയിൽ നിന്ന് വെള്ളം കുടിച്ചു: ശരണ്യ നാദാപുരത്തെ വീട്ടിലെത്തി, വേനൽച്ചൂട് കുറഞ്ഞാൽ അടുത്ത യാത്ര | Saranya

കോഴിക്കോട്: കുടകിലെ തടിയൻ്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ സുരക്ഷിതയായി നാട്ടിലെത്തി. മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട ആശങ്കകൾക്കൊടുവിൽ നാദാപുരം ഇയ്യങ്കോട്ടെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ചേർന്നപ്പോൾ അത് വലിയൊരു...

ശരണ്യയുടെ തിരോധാനം: കർണാടക മുഖ്യമന്ത്രിയുമായും വനം-ആഭ്യന്തര മന്ത്രിമാരുമായും സംസാരിച്ച് KC വേണുഗോപാൽ, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ ആവശ്യം | Malayali woman

കോഴിക്കോട്: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യ ജി.എസിനെ (36) കണ്ടെത്താൻ കർണാടക സർക്കാരിന്റെ അടിയന്തര ഇടപെടൽ തേടി കെ.സി. വേണുഗോപാൽ എംപി. കർണാടക വനംമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി സംസാരിച്ച അദ്ദേഹം,...

NDA പ്രചരണത്തിന് ആവേശം പകർന്ന് അമിത് ഷാ ബേപ്പൂരിൽ: റോഡ് ഷോ നടത്തി, തലസ്ഥാനത്തും എറണാകുളത്തും എത്തും | Amit Shah

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ആവേശം പകരാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം...