പാലായിൽ ജോസ് കെ. മാണി വിജയിക്കും, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറയും: സിപിഎം | CPM Kottayam Election Review 2026

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് ആറ് സീറ്റുകൾ വരെ ലഭിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ (CPM Kottayam Election Review 2026). നിലവിൽ എൽഡിഎഫിന്റെ കൈവശമുള്ള അഞ്ച് സീറ്റുകൾ...

ശൈലി മാറ്റാൻ സൗകര്യമില്ല; സഭാ മുഖപത്രത്തിനെതിരെ പി.സി. ജോർജ് | PC George Pala Bishop Visit

കോട്ടയം: തന്റെ സംസാരശൈലി മാറ്റാൻ തനിക്ക് സൗകര്യമില്ലെന്നും തന്നെ വിമർശിക്കുന്നവർ ഇത്തിൾക്കണ്ണികളാണെന്നും ബിജെപി നേതാവ് പി.സി. ജോർജ്. പാലാ രൂപത മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

സ്‌ട്രോങ്ങ് റൂം താക്കോലിനെച്ചൊല്ലി തർക്കം; കോട്ടയത്ത് ഉദ്യോഗസ്ഥർക്ക് നേരെ സി.ഐ.എസ്.എഫ് സൈനികർ തോക്ക് ചൂണ്ടി | Kottayam Strongroom Security Dispute

കോട്ടയം: വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂമിന്റെ സുരക്ഷാ ചട്ടങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോട്ടയത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ സി.ഐ.എസ്.എഫ് സൈനികർ തോക്ക് ചൂണ്ടി (Kottayam Strongroom Security Dispute). വൈക്കം മണ്ഡലത്തിലെ വോട്ടിങ്...

മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല’; പി.സി. ജോർജിന് ദീപികയുടെ മറുപടി | Deepika Editorial Against PC George

  കോട്ടയം: കത്തോലിക്കാ സഭയ്ക്കും ബിഷപ്പുമാർക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ബിജെപി നേതാക്കളായ പി.സി. ജോർജിനും ഷോൺ ജോർജിനും മറുപടിയുമായി സഭയുടെ മുഖപത്രമായ 'ദീപിക' (Deepika Editorial Against PC George). ഭീഷണിയുമായി ഏത് രാഷ്ട്രീയാവസരവാദി...

‘രാഷ്ട്രീയം എന്തും വിളിച്ചു പറയാനുള്ള ലൈസൻസല്ല’; പി.സി. ജോർജിന് കത്തോലിക്കാ കോൺഗ്രസിന്റെ മറുപടി | P.C. George vs Catholic Church

കോട്ടയം: സഭാനേതൃത്വത്തിനും മെത്രാന്മാർക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ച പി.സി. ജോർജിന് കടുത്ത ഭാഷയിൽ മറുപടി നൽകി കത്തോലിക്കാ കോൺഗ്രസ് (P.C. George vs Catholic Church). രാഷ്ട്രീയ പ്രവർത്തനം എന്നത് എന്തും വിളിച്ചു പറയാനുള്ള...

‘PC ജോർജ് അവസരവാദി’: വിമർശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത | PC George

കോട്ടയം: സഭയ്ക്കും മെത്രാന്മാർക്കുമെതിരെ പരസ്യ വിമർശനം ഉന്നയിച്ച ബിജെപി നേതാവ് പി.സി. ജോർജിന് മറുപടിയുമായി കാഞ്ഞിരപ്പള്ളി അതിരൂപത. പി.സി. ജോർജ് ഒരു അവസരവാദിയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയാണെന്നും അതിരൂപത...

‘മെത്രാന്മാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി നേരിടും, ഷോൺ എൻ്റെ മകൻ, സത്യമേ പറയൂ’: PC ജോർജ് | PC George

കോട്ടയം: കത്തോലിക്കാ സഭാ നേതൃത്വത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പി.സി. ജോർജ്. മെത്രാന്മാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ അദ്ദേഹം, സഭാനേതൃത്വം രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വ്യക്തമാക്കി. ഷോൺ ജോർജിന്റെ വിമർശനങ്ങൾ...

‘ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’: ആഞ്ഞടിച്ച് ഷോൺ ജോർജ് | Shaun George

കോട്ടയം: ക്രൈസ്തവ സഭയ്ക്കെതിരെ കടുത്ത വിമർശനവുമായി ഷോൺ ജോർജ്. സഭ ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ പാർട്ടിക്കും തിരിച്ച് നിലപാട് മാറ്റേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.(There are those in the...

കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മൻ: വോട്ട് രേഖപ്പെടുത്തിയത് വേട്ടയാടലുകൾക്കെതിരെയുള്ള പ്രതിഷേധമായി | Chandy Oommen

കോട്ടയം: പ്രതിഷേധം രേഖപ്പെടുത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ വോട്ട് ചെയ്തു. പുതുപ്പള്ളിയിലെ പോളിങ് ബൂത്തിൽ കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ നിയമസഭാ...

‘പാലായിൽ മികച്ച വിജയം നേടും, പുലർച്ചെ മുതൽ സൈബർ ആക്രമണം രൂക്ഷം’: ജോസ് K മാണി | Jose K Mani

കോട്ടയം: വോട്ടെടുപ്പ് ദിനത്തിൽ തനിക്കെതിരെ പുലർച്ചെ മുതൽ സൈബർ ആക്രമണം രൂക്ഷമാണെന്ന് ജോസ് കെ. മാണി. പാലായിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ വിഷയങ്ങളോ വസ്തുതകളോ ഇല്ലാതെയാണ് വ്യക്തിപരമായ...