കോട്ടയം: സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് പാർട്ടി വിട്ട കണ്ണൂരിലെ മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.കെ. ഗോവിന്ദന്റേത്...
കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും യു.ഡി.എഫിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നുണകളെയും ഗൂഢസംഘങ്ങളെയും ആശ്രയിച്ചാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെന്നും ഗവൺമെന്റിനെ വസ്തുതകൾ നിരത്തി എതിർക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി...
കോട്ടയം: സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിലേറുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. തിരുവല്ലയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു കുര്യന്റെ ഈ പരസ്യ പ്രസ്താവന....
കോട്ടയം: വൈക്കം മുറിഞ്ഞപുഴയാറ്റിൽ യുവാവിനെ കല്ലെറിഞ്ഞ് വീഴ്ത്തി കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി (Vaikom Noel Murder Case). ചെമ്പ് സ്വദേശി നോയലിനെ (23) കൊലപ്പെടുത്തിയ കേസിൽ ഷമീർ,...
കോട്ടയം: രാഷ്ട്രീയ വൈരത്തിന് അപ്പുറമുള്ള സൗഹൃദക്കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച് കോട്ടയം. ഏറ്റുമാനൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആതിര ഡി. നായർ എതിർസ്ഥാനാർത്ഥിയായ യു.ഡി.എഫിന്റെ നാട്ടകം സുരേഷിന്റെ കാലുതൊട്ട് വന്ദിച്ചതാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിലും...
കോട്ടയം: തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് പണിമുടക്കി. പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്ന രണ്ട് മൈക്രോഫോണുകളുടെയും പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുകയായിരുന്നു. എന്നാൽ പ്രകോപിതനാകാതെ സരസമായ രീതിയിൽ മുഖ്യമന്ത്രി ഇതിനോട്...
കോട്ടയം: ബിജെപിയും യുഡിഎഫും ഒരേ രാഷ്ട്രീയ മനോഭാവമുള്ളവരാണെന്നും കേരളത്തിന്റെ വികസനത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രീയ വിരോധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ലയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി...
കോട്ടയം: വോട്ടർപട്ടികയിലെ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് പിന്മാറേണ്ടി വന്ന നടിമാർക്ക് പകരം പുതിയ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20 (Twenty20 Kerala Election 2026). ഏറ്റുമാനൂർ മണ്ഡലത്തിൽ നടി വീണാ നായർക്ക് പകരം പ്രശസ്ത...
കോട്ടയം: ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി...
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അവസാനഘട്ടത്തിലേക്ക്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്നാണ് സൂചന. ഇതോടെ കടുത്തുരുത്തിയിലെ തർക്കം പരിഹരിക്കാൻ നിഷ...