കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിലെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം...
കൊല്ലം: കടയ്ക്കലിൽ എസ്എഫ്ഐ നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി (SFI Leader Abhinand Death). എസ്എഫ്ഐ കടയ്ക്കൽ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റും കോട്ടുക്കൽ സ്വദേശിയുമായ അഭിനന്ദിനെയാണ് ബുധനാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ...
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപ കേസ് എന്നീ രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ്...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. സമർപ്പിച്ച ജാമ്യാപേക്ഷകളിലാണ് കോടതിയുടെ അനുകൂല വിധി. തെളിവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. രണ്ടു കേസുകളിലും...
കൊല്ലം: പെരുമ്പുഴയിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം അഴുകിയ നിലയിൽ കണ്ടെത്തി. പെരുമ്പുഴ പുനുക്കന്നൂർ മഹിമാലയത്തിൽ സുജാത ആണ് മരിച്ചത്. കേരളപുരത്തിന് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിലാണ്...
കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. തന്ത്രിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം...
കൊല്ലം: സർക്കാരിന്റെ നവകേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയത് ഭരണകൂടത്തിന്റെ കരണത്തേറ്റ അടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുത്തകാലത്തൊന്നും ഇത്ര വലിയൊരു തിരിച്ചടി സർക്കാരിന് നേരിടേണ്ടി വന്നിട്ടില്ലെന്നും കോടതി വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം...
കൊല്ലം: വിവാഹ ചടങ്ങിലെ നിയമവിരുദ്ധ വാഹന പ്രദർശനം വിവാദമായതിന് പിന്നാലെ, ചവറയിലെ എൻജിനീയറിങ് കോളേജിലും തീ തുപ്പുന്ന കാറുകൾ ഉപയോഗിച്ച് അഭ്യാസപ്രകടനം. ചവറയിലെ കോളേജിൽ ശനിയാഴ്ച നടന്ന ഓട്ടോ ഷോയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ...
കൊല്ലം: പരവൂർ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലം അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. പൊഴിക്കര ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.(Bodies...
കൊല്ലം: കൊട്ടാരക്കരയിൽ നിന്ന് 14 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി (Missing Case). ചരുവിള പുത്തൻ വീട്ടിൽ ആദിൽ മുഹമ്മദിനെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ കാണാതായത്. പള്ളിയിലേക്ക് നിസ്കരിക്കാൻ പോയ ആദിൽ തിരികെ...