• കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു• ചൊവ്വാഴ്ച വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്• രണ്ടും മൂന്നും നിലകളിലാണ് തീപിടിത്തമുണ്ടായത്. മുകളിലെ നിലയിലേക്ക് തീ പടരുകയാണ്
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര്...
വയനാട്: കൊലപാതകവും മോഷണവുമുൾപ്പെടെ കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ സുൽത്താൻ ബത്തേരി പോലീസ് പിടികൂടി. തമിഴ്‌നാട് നീലഗിരി തിരുമംഗലം കോളനി സ്വദേശി വീരമണി ആണ് അറസ്റ്റിലായത്. മാരകായുധങ്ങളുമായി പോലീസിനെ ആക്രമിക്കാൻ...
കൊച്ചി: 'നദികളിൽ സുന്ദരി യമുന' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത 'പ്രകമ്പനം' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും നവരസ ഫിലിംസും...
കൊച്ചി: സ്വർണ്ണവിലയിൽ അപ്രതീക്ഷിതമായ തകർച്ച തുടരുന്നു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന്റെ വിലയിൽ 6,640 രൂപയുടെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് ആകെ 20,040 രൂപ...
മലപ്പുറം: കേരളത്തിൽ അതിവേഗ റെയിൽ പാത യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങളുമായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ട്. പദ്ധതിയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കായി മലപ്പുറം പൊന്നാനിയിൽ പുതിയ ഓഫീസ് തുറന്നു. ഇന്ന് രാവിലെ ഒമ്പതിന് ഇ. ശ്രീധരന്റെ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് നിയമസഭയിൽ വീണ്ടും രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു എന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്കുള്ളിൽ മുദ്രാവാക്യം വിളിക്കുകയും കവാടത്തിൽ സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തു. പ്രതിഷേധം തുടരുമെന്ന്...
തൃശൂർ: കോടതി നിർദ്ദേശപ്രകാരം റവന്യൂ വകുപ്പിന്റെ സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന സ്വർണം മുക്കുപണ്ടമായി മാറിയ കേസിൽ സമാന്തര അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. തൃശൂർ ഡെപ്യൂട്ടി കളക്ടർ പ്രാൺ സിംഗിനാണ് അന്വേഷണ ചുമതല....
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ച ആവശ്യവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിലവിൽ മത്സരിക്കുന്ന ഈ സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്...
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ഭരണഘടനാ കോടതിയിലെ ജഡ്ജിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ...