വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട ശ്രുതിക്ക് വീട് നിർമ്മിച്ച് നൽകുമെന്ന വാഗ്ദാനം പാലിക്കാതെ ടി. സിദ്ദിഖ് എംഎൽഎ വഞ്ചിച്ചുവെന്ന ആരോപണത്തിൽ രാഷ്ട്രീയപ്പോര് മുറുകുന്നു. ആരോപണമുന്നയിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനെതിരെ...
കോഴിക്കോട്: കുന്ദമംഗലത്ത് വീടിനുള്ളിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്തതിലൂടെ മരണത്തിന് കാരണമായതിനാണ് കുന്ദമംഗലം പോലീസ് കേസെടുത്തത്.(Kunnamangalam blast, Police register...
തിരുവനന്തപുരം: മാനവരാശിക്ക് സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ശനിയാഴ്ച അർദ്ധരാത്രി മുതൽ വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങുകളിൽ ഉന്നത...
തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിൽ 'തൂക്കുമന്ത്രിസഭ' എന്നത് അത്ര പരിചിതമായ വാക്കേയല്ല. കൃത്യമായ ഇടവേളകളിൽ മുന്നണികൾക്ക് വ്യക്തമായ ഭൂരിപക്ഷം നൽകി അധികാരം ഏൽപ്പിക്കുന്നതാണ് കേരളീയ വോട്ടർമാരുടെ പതിവ്. എന്നാൽ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ...
കൊല്ലം: കൊല്ലം കടയ്ക്കലിൽ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. കടയ്ക്കൽ വയല ശരത് ഭവനിൽ ശരത് (28) ആണ് കൊല്ലപ്പെട്ടത് (Kadakkal Murder Case Kollam). ശനിയാഴ്ച വൈകുന്നേരം കടയ്ക്കലിലെ ഒരു ബാറിലുണ്ടായ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala Weather Update April 2026,). ഇന്ന് മുതൽ ഏപ്രിൽ എട്ട് വരെ വിവിധ ജില്ലകളിൽ...
പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി (Prashobh Valsan Rape...
കൊച്ചി: വോട്ടിങ് യന്ത്രത്തിൽ തന്റെ പേര് 'അഞ്ജലി നായർ' എന്നാക്കി മാറ്റണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി പി.വി.യുടെ അപേക്ഷ വരണാധികാരി തള്ളി (Anjali Nair Thrippunithura NDA). തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച...
കണ്ണൂർ/മടിക്കേരി: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ ഐടി പ്രൊഫഷണലായ മലയാളി യുവതിയെ കാണാതായി (Sharanya Missing Coorg Trekking). കണ്ണൂർ സ്വദേശിനി ശരണ്യ (36) ആണ് കാണാതായത്. ഏപ്രിൽ രണ്ടിന് ട്രക്കിങ്ങിനായി കാട്ടിലേക്ക് പോയ...
തിരുവനന്തപുരം: ഛത്തീസ്‌ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നുനിൽക്കുന്നയാളാണ് താനെന്ന രാഹുൽ ഗാന്ധിയുടെ ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan vs Rahul Gandhi). രാഹുലിന്റെ വാക്കുകൾ മിതമായ ഭാഷയിൽ പറഞ്ഞാൽ അജ്ഞതയും...