Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

മരണാനന്തരവും കൃഷ്ണലാൽ 5 പേരിലൂടെ ജീവിക്കും: ഹൃദയം എയർ ആംബുലൻസിൽ കോട്ടയത്തേക്ക് | Organ donation

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാതൃകയായി മരണാനന്തര അവയവദാനം. വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അവയവങ്ങളാണ് കുടുംബം ദാനം ചെയ്തത്. കൃഷ്ണലാലിന്റെ ഹൃദയം ഉൾപ്പെടെയുള്ള അഞ്ച് അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവൻ നൽകും.(Organ...

‘സർവേകൾ ശരിയായിരുന്നെങ്കിൽ ഞാൻ വടകര MP ആകില്ലായിരുന്നു’: ഷാഫി പറമ്പിൽ | Surveys

പത്തനംതിട്ട: തിരഞ്ഞെടുപ്പ് സർവേകളിൽ തനിക്ക് വിശ്വാസമില്ലെന്ന് ഷാഫി പറമ്പിൽ എംപി. അടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കായി പന്തളത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവേകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും നിലവിൽ യുഡിഎഫ് അനുകൂല തരംഗമാണ്...

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,10,680 രൂപ എന്ന നിലയിലും, ഗ്രാമിന് 13,835 രൂപ എന്ന നിലയിലും ആണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price...

കുന്ദമംഗലം സ്ഫോടനം: ഒരാൾ അറസ്റ്റിൽ; പടക്ക നിർമ്മാണത്തിന് വീട് വാടകയ്‌ക്കെടുത്ത വിഷ്ണു കുടുങ്ങി | Kunnamangalam blast

കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിൽ വീടിനുള്ളിലെ അനധികൃത പടക്കനിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പടക്കനിർമ്മാണത്തിനായി വീട് വാടകയ്ക്കെടുത്ത മുണ്ടിക്കൽത്താഴം സ്വദേശി വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....

മുണ്ടക്കൈ – ചൂരൽമല ഫണ്ട് പിരിവ് സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നു: DGPക്ക് പരാതി നൽകി കോൺഗ്രസ് | Congress

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് ശേഖരിച്ച ഫണ്ടിനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി പാർട്ടി ഡിജിപിക്ക് പരാതി നൽകി. ദീപ്തി മേരി വർഗീസാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയെ പൊതുമധ്യത്തിൽ...

‘അളിഞ്ഞ പ്രചാരണം, ധൈര്യം ഉണ്ടെങ്കിൽ കോടതിയിൽ പോകട്ടെ’: CPMനെ വെല്ലുവിളിച്ച് PK ശശി | CPM

പാലക്കാട്: പി.കെ. ശശിക്കെതിരെ സിപിഎം ഉന്നയിച്ച വ്യാജരേഖാ ആരോപണത്തിൽ ശക്തമായ പ്രതികരണവുമായി സ്ഥാനാർത്ഥി രംഗത്ത്. തനിക്കെതിരെ നടക്കുന്നത് സിപിഎമ്മിന്റെ 'അളിഞ്ഞ പ്രചാരണമാണെന്ന്' അദ്ദേഹം പറഞ്ഞു.(Go to court if you have the...

തൃശൂരിൽ വോട്ടിനായി കിറ്റ് വിതരണം ചെയ്തെന്ന് പരാതി: കേസെടുത്തു | Vote

തൃശൂർ: വോട്ടർമാർക്ക് കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ തൃശൂരിൽ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ബിജെപി സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചാണ് കിറ്റുകൾ വിതരണം ചെയ്തതെന്ന് എൽഡിഎഫ് ആരോപിക്കുന്നു.(Complaint filed over...

ബാലറ്റിലെ പേര് മാറ്റം: അഞ്ജലി നായർ വീണ്ടും ഹൈക്കോടതിയിലേക്ക് | Anjali Nair

കൊച്ചി: ബാലറ്റ് പേപ്പറിലെ പേര് മാറ്റണമെന്ന ആവശ്യം വരണാധികാരി തള്ളിയതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. ബാലറ്റിലെ 'അഞ്ജലി പി.വി' എന്ന പേര് മാറ്റി 'അഞ്ജലി നായര്‍'...

തൊടുപുഴയിൽ വിനോദ സഞ്ചാരത്തിനിടെ ദുരന്തം: ഇടിമിന്നൽ കവർന്നത് 12 വയസ്സുകാരിയുടെ ജീവൻ | Lightning

ഇടുക്കി: അവധി ആഘോഷിക്കാനെത്തിയ കുടുംബത്തിന് സംഭവിച്ചത് മറക്കാനാകാത്ത ദുരന്തം. തൊടുപുഴയ്ക്ക് സമീപം ഉറവപ്പാറ സന്ദർശിക്കാനെത്തിയ പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പെരുമ്പാവൂർ മുടിക്കൽ വടക്കനേതിൽ അഫ്‌സലിന്റെ മകൾ നഫീസത്തുൾ മിസ്‌റിയ (12) ആണ് മരിച്ചത്.(12-year-old...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ കാരവനിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും | Ranjith

കൊച്ചി: യുവനടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഇന്ന് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെത്തിച്ച് തെളിവെടുക്കും. കാരവനിലാണ് പ്രധാനമായും തെളിവെടുപ്പ് നടക്കുക. സംഭവസമയം ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന രണ്ട് കാരവനുകളും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.(Sexual assault...